ദില്ലി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ നിന്നും ജനവിധി തേടുന്ന 119 സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. മത്സരിക്കുന്ന 354 സ്ഥാനാര്‍ഥികളിലെ 119(34%) പേര്‍ തങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം എത്രയാണെന്ന് സത്യവാങ്മൂലം നല്‍കിയതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. ഇതില്‍ 101 സ്ഥാനാര്‍ഥികള്‍ക്കെതിരെയുള്ളത് അതിഗുരുതരമായ ക്രിമിനല്‍ കേസുകളാണ്. പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമോ? നിലപാട്
from Oneindia.in - thatsMalayalam News http://bit.ly/2PmAmop
via IFTTT
Monday, April 22, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
സമ്പന്ന- ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ ഒഡീഷ; സ്ഥാനാര്‍ഥിയുടെ ശരാശരി വരുമാനം 2.2 കോടി; 34 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍
സമ്പന്ന- ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ ഒഡീഷ; സ്ഥാനാര്‍ഥിയുടെ ശരാശരി വരുമാനം 2.2 കോടി; 34 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News