രഞ്ജി പണിക്കരാണ് വീഡിയോക്ക് ശബ്ദം പകര്‍ന്നത്. സംവിധായകന്‍ ആഷിക് അബു വീഡിയോ ഫെയ്‌സ് ബുക്കില്‍ പബ്ലിഷ് ചെയ്തു. വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച പ്രചാരണ വീഡിയോക്ക് വടകരയിലെ തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
The post തിയേറ്ററുകളില്‍ പി ജയരാജനും കയ്യടി; ശ്രദ്ധേയമായി പ്രചരണ വീഡിയോ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2vcdz5i
via IFTTT