Breaking

Thursday, April 18, 2019

സ്ത്രീത്വത്തെ അപമാനിച്ച് പ്രചാരണ വീഡിയോ; കെ സുധാകരനെതിരെ കേസെടുത്തു, തിരിച്ചടി

തിരുവനന്തപുരം; സ്ത്രീ വിരുദ്ധമായ ഉള്ളടക്കമുള്ള വീഡിയേ പ്രചരിപ്പിച്ചതിന് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ കേസ്. കേരളാ വനിതാ കമ്മീഷനാണ് കെ സുധാകരനെതിരെ സ്വമേധയ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സുധാകരന്റെ തിരഞ്ഞെടുപ്പ് പരസ്യ വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2XjqrTm
via IFTTT