Breaking

Thursday, April 18, 2019

4 മണ്ഡലത്തില്‍ ഇടതുപക്ഷം മുന്നേറണമെന്ന് 'ബിജെപി' മോഹം! കാരണം ഇതാണ്

സീറ്റുകള്‍ ഏതൊക്കെ എന്നല്ല, അഞ്ച് സീറ്റുകള്‍, ബിജെപി കേരളത്തില്‍ നേടിയിരിക്കും. ഒരു സ്വാകര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതാണ് ഇത്. അഞ്ച് സീറ്റ് ലഭിക്കില്ലെന്നത് ബിജെപിക്ക് തന്നെ നിശ്ചയമുണ്ടെങ്കിലും വന്‍ മുന്നേറ്റം കേരളത്തില്‍ ഇത്തവണ പാര്‍ട്ടി നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് എങ്ങനെ, എവിടെ എന്നത് അറിയാന്‍ മെയ് 23 വരെ

from Oneindia.in - thatsMalayalam News http://bit.ly/2UI99Tg
via IFTTT