Breaking

Thursday, April 18, 2019

പെണ്ണ് പെണ്ണ് തന്നല്ലേ? വനിതാ കമ്മിഷന്‍ നടപടിയില്‍ മറുപടിയുമായി കെ സുധാകരന്‍

തെരഞ്ഞെടുപ്പ് പ്രചരണ പരസ്യത്തില്‍ സ്ത്രീകളെ അപമാനിച്ചെന്ന ആക്ഷേപത്തില്‍ നടപടിയെടുത്ത വനിതാ കമ്മീഷന് മറുപടിയുമായി കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ഒരു വ്യക്തിയുടെ കഴിവ് കേടിനെ തുറന്നുകാട്ടുന്ന പരസ്യം എങ്ങനെ സ്ത്രീത്വത്തെ അപമാനിക്കുന്നതാകുമെന്ന് സുധാകരന്‍ ചോദിച്ചു. ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ല.പെണ്ണ് പെണ്ണ് തന്നല്ലേ? ഒരു ജാഗ്രത കുറവും തനിക്ക് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പരസ്യത്തിലൂടെ

from Oneindia.in - thatsMalayalam News http://bit.ly/2IpBKpL
via IFTTT