ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. മുപ്പത് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 8.60 ശതമാനം മുതല്‍ 8.90 വരെയാണ് വാര്‍ഷിക പലിശ. നേരത്തെ ഇത് 8.70 ശതമാനം മുതല്‍ 9.00 ശതമാനം വരെയായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2KmAENo
via IFTTT