Breaking

Friday, April 26, 2019

‘മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്തു’; അവകാശവാദവുമായി കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു

റിയാസിനോട് അനുഭാവമുള്ള ചില നേതാക്കള്‍ തന്നെ വന്ന് കണ്ട് സഹായം വാഗ്ദാനം ചെയ്തതായും പ്രകാശ് ബാബു ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പിന്നീട് അവരെ പോയി കണ്ടതായും അവര്‍ തനിക്ക് വോട്ട് ചെയ്തു എന്നുമാണ് പ്രകാശ് ബാബു പറയുന്നത്.

The post ‘മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്തു’; അവകാശവാദവുമായി കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2UIB5l7
via IFTTT