Breaking

Friday, April 26, 2019

‘കല്ലട നല്‍കിയ കല്ലുകടി’ കേരളത്തിന് ഗുണകരമാകുന്നു; കെഎസ്ആര്‍ടിസിയ്ക്ക് വമ്പന്‍ ജനപ്രീതി; ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന് കൂടി അനുമതി

'ഗളി ബേണ്ട മ്യോനെ നെന്‍ മെസ്സാണ്' എന്ന തലക്കെട്ടോടെയാണ് കെഎസ്ആര്‍ടിസി ആലപ്പുഴയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ട്രോളിറങ്ങിയത്. 'എന്റെ പിള്ളേരെ തൊടുന്നോടാ' എന്നു ചോദിച്ചുകൊണ്ട് കല്ലട ബസിനെ തൊഴിച്ചുതെറിപ്പിക്കുന്ന കെഎസ്ആര്‍ടിസി.

The post ‘കല്ലട നല്‍കിയ കല്ലുകടി’ കേരളത്തിന് ഗുണകരമാകുന്നു; കെഎസ്ആര്‍ടിസിയ്ക്ക് വമ്പന്‍ ജനപ്രീതി; ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന് കൂടി അനുമതി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2ZC1Fj9
via IFTTT