Breaking

Friday, April 26, 2019

സൈക്കിള്‍യാത്ര പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍ ഖാന്‍; താരത്തിനെതിരെ പരാതി

കേസുകളും വിവാദങ്ങളും എന്നും ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ഉണ്ട്. മാന്‍വേട്ട കേസില്‍ ജാമ്യം ലഭിച്ച് സമാധാനപരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. വീഡിയോ പകര്‍ത്തുന്നതിനിടെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് മാധ്യമപ്രവര്‍ത്തകന്‍ അശോക് ശ്യാംപാല്‍ പാണ്ഡെ സല്‍മാനെതിരെ പരാതി നല്‍കി.

The post സൈക്കിള്‍യാത്ര പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍ ഖാന്‍; താരത്തിനെതിരെ പരാതി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2ZAfyyx
via IFTTT