Breaking

Sunday, April 28, 2019

കാസര്‍ഗോഡ് വോട്ടെടുപ്പ് വൈകിപ്പിച്ചത് കള്ളവോട്ട് ചെയ്യാന്‍; ഗുരുതര ആരോപണവുമായി ഉണ്ണിത്താന്‍

കണ്ണൂര്‍: വോട്ടിങ് മെഷീനിലെ തകരാറ് ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിച്ചുവെന്ന് കാസര്‍കോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടുന്നതിനും കള്ളവോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനുമാണ് ഇത്തരം ഒത്തുകളികള്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന് എത്തുന്ന പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡ് മണ്ഡലത്തില്‍ വരുന്ന കണ്ണൂര്‍

from Oneindia.in - thatsMalayalam News http://bit.ly/2INFMIx
via IFTTT