Breaking

Sunday, April 28, 2019

2 സംസ്ഥാനങ്ങള്‍ 42 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇങ്ങനെ, മധ്യപ്രദേശും രാജസ്ഥാനും കെെവിടില്ല

ജയ്പൂര്‍: കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. അതിനുള്ള വിലയിരുത്തലുകള്‍ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ എന്ത് വിലകൊടുത്തും പരമാവധി സീറ്റുകള്‍ നേടണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ മുന്‍തൂക്കം കോണ്‍ഗ്രസിനുണ്ട്. പക്ഷേ ഇപ്പോഴും വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുകയാണ്. ജാതി

from Oneindia.in - thatsMalayalam News http://bit.ly/2J0qijQ
via IFTTT