Breaking

Sunday, April 28, 2019

അനില്‍ അംബാനിക്കായി കോടതി രേഖ തിരുത്തിയവര്‍ക്ക് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ഗൂഡാലോചനയില്‍ പങ്ക്!

ദില്ലി: അനില്‍ അംബാനിക്കായി കോടതി രേഖ തിരുത്തിയ കേസിലെ പ്രതികള്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ നടന്ന ഗൂഡാലോചനയില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ വലിയ ഗൂഡാലോചന നടന്നതായി സത്യവാങ്മൂലം. ചണ്ഡീഗഡ് സ്വദേശിയായ അഡ്വക്കറ്റ് ഉത്സവ് സിങ് ബെയ്ന്‍സ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനു നേരെ

from Oneindia.in - thatsMalayalam News http://bit.ly/2J1V63U
via IFTTT