മജിലിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മജിലി. തെലുങ്ക് റൊമാന്റിക് ഡ്രാമയായി ഒരുക്കുന്ന ചിത്രം ശിവ നിര്‍വാണയാണ് സംവിധാനം ചെയ്യുന്നത്.
വെള്ളിത്തിരയില്‍ താരദമ്ബതികള്‍ വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് നല്ല പ്രതികരണമാണ് ലാഭക്കുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
from Anweshanam | The Latest News From India http://bit.ly/2PgTbt0
via IFTTT