മെഹന്തി സര്‍ക്കസിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മെഹന്തി സര്‍ക്കസ്. രാജു മുരുഗന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രംഗരാജു൦, ശ്വേതയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം നിര്മിച്ചിരിക്കുന്നത് സ്‌റ്റുഡിയോ ഗ്രീന്‍ ആണ്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് റോള്‍ഡന്‍ ആണ്.
from Anweshanam | The Latest News From India http://bit.ly/2Zgmvoo
via IFTTT