Breaking

Thursday, April 18, 2019

കേരളത്തില്‍ നിന്ന് ഒരു ബിജെപി അംഗം പോലും പാര്‍ലമെന്‍റില്‍ എത്തരുതെന്ന് സീതാറാം യെച്ചൂരി

തൊടുപുഴ: കേരളത്തില്‍ നിന്ന് ഒരൊറ്റ ബിജെപി സ്ഥാനാര്‍ത്ഥി പോലും പാര്‍ലമെന്‍റിലേക്ക് വിജയിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അവര്‍ക്കെതിരെ വ്യാപകമായ ആക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം. പറഞ്ഞു. തൊടുപുഴയില്‍ എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നും യെച്ചൂരി. ബിജെപി 5 സീറ്റുകള്‍ നേടും; സുരേന്ദ്രന് കിട്ടുക 8

from Oneindia.in - thatsMalayalam News http://bit.ly/2Xn2Fpr
via IFTTT