Breaking

Sunday, April 28, 2019

പത്തനംതിട്ടയിൽ സുരേന്ദ്രന് നാല് ലക്ഷം വോട്ടുകൾ! മണ്ഡലത്തിൽ ഹിന്ദു വോട്ട് ഏകീകരണമെന്ന് ബിജെപി

പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി ഇത്തവണ ഏറ്റവും പ്രതീക്ഷയുളള മണ്ഡലങ്ങളില്‍ ഒന്നാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലില്‍ കിടന്ന കെ സുരേന്ദ്രനെ ബിജെപി പത്തനംതിട്ടയില്‍ നിയോഗിച്ചത് തന്നെ വിശ്വാസി വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ടാണ്. വീണ ജോര്‍ജിനും ആന്റോ ആന്റണിക്കും ശക്തമായ മത്സരം തന്നെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ കാഴ്ച വെക്കുകയും ചെയ്തു. സിപിഎം കുടുംബങ്ങളില്‍

from Oneindia.in - thatsMalayalam News http://bit.ly/2IMJlPr
via IFTTT