Breaking

Sunday, April 28, 2019

രാഹുലിന്റെ ടാക്ടിക്കല്‍ മൂവ്!! ബിജെപി തട്ടകത്തില്‍ കോണ്‍ഗ്രസിന്റെ പുതുതന്ത്രം; മോദിക്ക് അടിതെറ്റും

റാഞ്ചി: ബിജെപിയുടെ വിശ്വസ്ത സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ബിജെപി ദേശീയതലത്തില്‍ മുന്നേറാന്‍ തുടങ്ങിയ നാള്‍ മുതല്‍ താമര വിരിഞ്ഞുനില്‍ക്കുന്ന സംസ്ഥാനമാണിത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റുപാര്‍ട്ടികള്‍ പലപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുന്നേറ്റം നടത്തിയപ്പോഴും ജാര്‍ഖണ്ഡ് ബിജെപിയെ കൈവിട്ടിട്ടില്ല. ഇക്കാര്യം മനസിലാക്കിയതു കൊണ്ടുതന്നെ വളരെ ആലോചിച്ചുള്ള നീക്കമാണ് ഇവിടെ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ഇത്തവണ ബിജെപി വീഴുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശിക

from Oneindia.in - thatsMalayalam News http://bit.ly/2J03JMc
via IFTTT