Breaking

Sunday, April 28, 2019

ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ

എന്‍റെ സഹോദരി എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നതില്‍ സന്തോഷിക്കുന്നു' പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ രാഹുല്‍ പങ്കുവെച്ച വാക്കുകളാണിത്. പിന്നീടിങ്ങോട്ട് നടന്ന പല പരിപാടികള്‍ക്കിടയിലും പ്രിയങ്കയെന്ന സഹോദരിയെ കുറിച്ച് രാഹുല്‍ വാതോരാതെ സംസാരിച്ചിട്ടുണ്ട്, പ്രിയങ്കയും. ഇരുവരുടേയും സൗഹൃദവും സ്നേഹ ബന്ധവും പലപ്പോഴും വാര്‍ത്താ തലക്കെട്ടുകള്‍ ആകാറുമുണ്ട്. കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച്

from Oneindia.in - thatsMalayalam News http://bit.ly/2J1d1ra
via IFTTT