Breaking

Sunday, April 21, 2019

മോദി മമ്മൂട്ടിയേക്കാള്‍ നല്ല നടന്‍; പിണറായിയെ ജനം നല്ല നടപ്പിന് ശിക്ഷിക്കുമെന്ന് ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ഭാഷയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പട്ടാളത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. പിണറായിയെ ജനങ്ങള്‍ നല്ല നടപ്പിന് ശിക്ഷിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു ആന്റണി. {image-02-ak-antony-600-1555754546.jpg

from Oneindia.in - thatsMalayalam News http://bit.ly/2UNW5f4
via IFTTT