Breaking

Sunday, April 21, 2019

യുവതികളെ ലൈംഗിക അടിമകളാക്കി, മദ്യവ്യവസായ ഗ്രൂപ്പ് ഉടമയായ സ്ത്രീക്ക് 25 വര്‍ഷം തടവ് വിധിച്ച് കോടതി

ന്യൂയോര്‍ക്ക്: യുവതികളെ ലൈംഗിക അടിമകളാക്കിയ കനേഡിന്‍ മദ്യവ്യവസായ ഗ്രൂപ്പ് ഉടമയ്ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സീഗ്രാം ലിക്വര്‍ ഉടമ ക്ലെയര്‍ ബ്രോന്‍ഫ്മാന്‍ ആണ് 25 വര്‍ഷം തടവിന് വിധിച്ചത്. ബ്രോന്‍ഫ്മാനൊപ്പം കെയ്ത്ത് റാണിയെറും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. സ്വയം സഹായ സംഘടനയായ ന്ക്‌സിം ഗ്രൂപ്പിന്റെ സ്ഥാപകയാണ് 58 കാരിയായ കെയ്ത്ത് റാണിയെര്‍. മനുഷ്യക്കടത്തിന്റെ പേരില്‍

from Oneindia.in - thatsMalayalam News http://bit.ly/2Gnc3me
via IFTTT