Breaking

Sunday, April 28, 2019

കോൺഗ്രസിന് ''അപ്രതീക്ഷിത'' മുന്നേറ്റം പ്രവചിച്ച് അമേരിക്കൻ വെബ്സൈറ്റ്; വിമർശനം

ദില്ലി: നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണ് രാജ്യം ഇക്കുറി നേരിടുന്നത്. ഭരണത്തുടർച്ച ലക്ഷ്യംവെച്ച് ബിജെപിയും അധികാരം തിരിച്ച് പിടിക്കാൻ കോൺഗ്രസും കളം നിറഞ്ഞ് കളിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പുറത്ത് വന്ന അഭിപ്രായ സർവേ ഫലങ്ങളിൽ ഭൂരിഭാഗവും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ ബിജെപി വെട്ടി വമ്പ‍ൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഇക്കുറി അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്ന

from Oneindia.in - thatsMalayalam News http://bit.ly/2IL0Qzt
via IFTTT