Breaking

Sunday, April 28, 2019

മാണ്ഡ്യയില്‍ സുമലത ജയിക്കും!! നിഖില്‍ കുമാരസ്വാമി തോല്‍ക്കും!! ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട് പുറത്ത്

കര്‍ണാടകത്തിലെ വിഐപി മണ്ഡലമായ മാണ്ഡ്യയില്‍ ഇത്തവണ വേറിട്ട പോരാട്ടമായിരുന്നു നടന്നത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവും നടനുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യ സുമലത സ്വതന്ത്ര്യ സ്ഥാനാർത്ഥിയായാണ് മണ്ഡലത്തില്‍ മത്സരിച്ചത്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു ദളിന്‍റെ സ്ഥാനാര്‍ത്ഥി. ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ കനത്ത പോരാട്ടത്തിനൊടുവില്‍

from Oneindia.in - thatsMalayalam News http://bit.ly/2J008gZ
via IFTTT