മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബോളിവുഡ് താരം ഊർമിള മണ്ടോത്കർ കോൺഗ്രസിൽ ചേർന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ ഊർമിളയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോർത്ത്. കോൺഗ്രസിന് കാര്യമായ പ്രതീക്ഷകൾ ഇല്ലാതിരുന്ന മണ്ഡലത്തിൽ പ്രചാരണം ഉത്സവമാക്കി മാറ്റുകയാണ് ഊർമിള മണ്ഡോത്കർ. നാലാം ഘട്ടത്തിൽ മുംബൈ നോർത്തും ജനവിധി തേടുകയാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.
from Oneindia.in - thatsMalayalam News http://bit.ly/2IRQ5f1
via IFTTT
Sunday, April 28, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മുംബൈ നോർത്തിൽ അത്ഭുതം പ്രതീക്ഷിച്ച് കോൺഗ്രസ്; പ്രിയങ്കയ്ക്ക് പകരം ഊർമിള, ബിജെപിക്ക് നെഞ്ചിടിപ്പ്
മുംബൈ നോർത്തിൽ അത്ഭുതം പ്രതീക്ഷിച്ച് കോൺഗ്രസ്; പ്രിയങ്കയ്ക്ക് പകരം ഊർമിള, ബിജെപിക്ക് നെഞ്ചിടിപ്പ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News