Breaking

Sunday, April 28, 2019

ബിപ്ലവ് ദേവിനെതിരെ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതി: വ്യാജ വാര്‍ത്തയില്‍ കേസ്

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഭാര്യ നിതി ദേബ്. വാര്‍ത്ത കേട്ട് താന്‍ അമ്പരന്നു പോയി. ജനങ്ങള്‍ ഇത്തരം കുപ്രചരണങ്ങള്‍ തള്ളിക്കളയണം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിതി ദേബ് വ്യക്തമാക്കി. കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിപ്ലവ്

from Oneindia.in - thatsMalayalam News http://bit.ly/2IZ7kKp
via IFTTT