Breaking

Sunday, April 28, 2019

7 മുന്‍ സൈനികര്‍ ബിജെപിയില്‍... സ്വാഗതം ചെയ്ത് പ്രതിരോധ മന്ത്രി, നേട്ടവുമായി ബിജെപി!!

ദില്ലി: ദേശീയ തലത്തില്‍ ബിജെപിക്ക് വീണ്ടും വന്‍ നേട്ടം. മുന്‍ സൈനികരായ 7 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു സൈനികരുടെ പാര്‍ട്ടി പ്രവേശനം. പ്രതിരോധ മന്ത്രി ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ലെഫ്. ജനറല്‍ ജെബിഎസ് യാദവ്, ലെഫ്.

from Oneindia.in - thatsMalayalam News http://bit.ly/2IYVfVG
via IFTTT