Breaking

Monday, April 1, 2019

പട്ടിണിക്കിട്ട് കൊന്ന തുഷാര ദുർമന്ത്രവാദത്തിനും ഇരയായി! വൻ വഴിത്തിരിവ്, പോലീസ് അന്വേഷിക്കുന്നു!

ഓയൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഒന്നാകെ നടുക്കത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. 27കാരിയായ തുഷാരയാണ് ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങിയത്. ഭക്ഷണമില്ലാതെ അസ്ഥികൂടമായി മാറിയ തുഷാരയുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദത്തിനും പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ഭര്‍ത്താവായ ചന്തുലാലിന്റെ സഹോദരിക്കും മരണത്തില്‍ പങ്കുണ്ട് എന്നാണ് സൂചന. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തിൽ കോൺഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2V4msJH
via IFTTT