Breaking

Sunday, April 21, 2019

അല്ലു ശിരിഷ് നായകനായി എത്തുന്ന “എബിസിഡി” ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

"എബിസിഡി" ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അല്ലു ശിരിഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് "എബിസിഡി"(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ് ദേസി ).

നവാഗതനായ സഞ്ജീവ് റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റുക്ഷര്‍ ആണ് ചിത്രത്തിലെ നായിക. നാഗേന്ദ്ര ബാബു, ഭരത്, ശ്രീനിവാസ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.



from Anweshanam | The Latest News From India http://bit.ly/2UwULYW
via IFTTT