Breaking

Sunday, April 28, 2019

മോദിയുടേത് അപകടകരമായ നുണബോംബ്, ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: വാരണാസിയിലെ ബിജെപി തിരഞ്ഞെടുപ്പ് പരിപാടിയില്‍ കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കേരളത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തകര്‍ ജീവനോടെ തിരിച്ച് വീട്ടിലെത്തുമെന്ന് ഉറപ്പില്ല എന്നാണ് മോദി പ്രസംഗിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മോദിക്കെതിരെ രംഗത്ത് വരികയുണ്ടായി. ഇരിക്കുന്ന പദവിയുടെ മഹിമ

from Oneindia.in - thatsMalayalam News http://bit.ly/2IKvwRv
via IFTTT