Breaking

Sunday, April 28, 2019

വൃദ്ധന് കേരള പോലീസിന്‍റെ മര്‍ദ്ദനം: വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ വൃദ്ധനായ ആളെ പോലീസ് മര്‍ദ്ദിക്കുന്നുവെന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ​എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം കൈപ്പത്തിക്ക് കുത്തിയപ്പോള്‍

from Oneindia.in - thatsMalayalam News http://bit.ly/2IYVqAk
via IFTTT