Breaking

Saturday, April 27, 2019

“സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം”; മീടൂവില്‍ കുടുങ്ങിയ അലന്‍സിയര്‍ സമവായത്തിന് വിളിച്ചപ്പോള്‍ ശ്യാം പുഷ്‌കരന്‍ നല്‍കിയ മറുപടി

നടന്‍ അലന്‍സിയറിനെതിരെ ദിവ്യ ഗോപിനാഥിന്റെ മീ ടൂ ആരോപണം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. വിഷയം ഡബ്ല്യുസിസി ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയാകുകയും ചെയ്തു. ഈ സമയം സന്ധിസംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചുവെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌കരന്‍ പറഞ്ഞു. ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ശ്യാം ഇക്കാര്യം വെളിപ്പെടുത്തിയത്.

The post “സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം”; മീടൂവില്‍ കുടുങ്ങിയ അലന്‍സിയര്‍ സമവായത്തിന് വിളിച്ചപ്പോള്‍ ശ്യാം പുഷ്‌കരന്‍ നല്‍കിയ മറുപടി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2VtyNud
via IFTTT