Breaking

Saturday, April 27, 2019

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്. കാസര്‍ഗോഡ് മണ്ഡലത്തില്‍പെടുന്ന കണ്ണൂരിലെ പോളിങ് ബൂത്തുകളിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ ഒന്നില്‍ കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്താന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി പുറത്തുവിട്ടിരിക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കള്ളവോട്ട് വ്യാപകമായി നടന്നുവെന്ന് കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ ദൃശ്യങ്ങള്‍കൂടി പുറത്തുവന്നതോടെ തിരഞ്ഞെടുപ്പിന്റെ സുതാര്യതയാണ് ചോദ്യം

from Oneindia.in - thatsMalayalam News http://bit.ly/2PyVLe5
via IFTTT