എറണാകുളത്തെ പ്രീത ഷാജിയുടെ വീട് ലേലത്തില്‍ പിടിച്ച രതീഷ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്. ബാങ്ക് വായ്പ കുടിശ്ശിക ഉണ്ടായതിനെ തുടര്‍ന്നാണ് ഈട് വച്ചിരുന്ന പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യുണല്‍ ഉത്തരവ് ഇറക്കിയത്.
The post പ്രീത ഷാജിയുടെ വീടിന്റെ ലേലം റദ്ദാക്കിയ നടപടി; ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2L9inn9
via IFTTT