തിരുവനന്തപുരം: വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെപ്പറ്റി പറഞ്ഞത്.
വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയെ ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. ആര്‍ക്കെതിരെയാണ് രാഹുല്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
from Anweshanam | The Latest News From India https://ift.tt/2Usadtc
via IFTTT