Breaking

Monday, April 1, 2019

കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി രംഗത്ത്

ഡല്‍ഹി : കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി (എഎപി) രംഗത്ത് എത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2FEr7eL
via IFTTT