Breaking

Saturday, April 27, 2019

ഭാര്യയെക്കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി, പേര് യശോദ ബെൻ, മറ്റൊന്നും അറിയില്ലെന്ന് മോദി

ദില്ലി: കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെ കുറിച്ചും അഭിമുഖങ്ങളില്‍ വാതോരാതെ സംസാരിക്കാറുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഭാര്യയെ കുറിച്ച് നരേന്ദ്ര മോദി ഇതുവരെ എവിടെയും സംസാരിച്ച് കേട്ടിട്ടില്ല. നരേന്ദ്ര മോദി സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴും രാജ്യം കുടുംബമാണെന്ന് പറയുമ്പോഴും എതിരാളികള്‍ യശോദ ബെന്നിന്റെ പേര് ഉയര്‍ത്തിക്കൊണ്ടു വരാറുണ്ട്. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്നും മത്സരിക്കുന്ന നരേന്ദ്ര മോദി

from Oneindia.in - thatsMalayalam News http://bit.ly/2UEMXVb
via IFTTT