Breaking

Sunday, April 28, 2019

നഗര വോട്ടര്‍മാര്‍ക്കായി അവഞ്ചേഴ്‌സ് പോസ്റ്റര്‍, തിയ്യേറ്ററുകളില്‍ കോണ്‍ഗ്രസ് പോസ്റ്ററുകള്‍

ദില്ലി: ഗ്രാമീണ മേഖലയാകെ ഒപ്പം നില്‍ക്കുന്ന സാഹചര്യങ്ങളില്‍ നഗര വോട്ടര്‍മാരിലും സ്വാധീനം ചെലുത്താന്‍ കോണ്‍ഗ്രസ് പുത്തന്‍ പ്രചാരണ രീതിയൊരുക്കുന്നു. ലോക ശ്രദ്ധ നേടിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനെ മുന്‍നിര്‍ത്തിയാണ് പുതിയ പ്രചാരണം. സിനിമാ തിയ്യേറ്ററുകളില്‍ അടക്കം വമ്പന്‍ പ്രചാരണങ്ങളാണ് യുവാക്കളെ കൈയ്യിലെടുക്കാനായി കോണ്‍ഗ്രസ് സ്വീകരിച്ചത്. അതേസമയം ഇന്ത്യന്‍ ആദ്യ ദിനം തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കൊണ്ടിരിക്കുന്ന ചിത്രമാണ്

from Oneindia.in - thatsMalayalam News http://bit.ly/2IMSR56
via IFTTT