Breaking

Sunday, April 28, 2019

വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി മോദി സ്വന്തം ജാതി മാറ്റി.... കടുത്ത ആരോപണങ്ങളുമായി മായാവതി

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി മായാവതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി താന്‍ മുന്നോക്ക വിഭാഗക്കാരനാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി മോദി സ്വന്തം ജാതി മാറ്റിപറഞ്ഞെന്നും മായാവതി പറഞ്ഞു. അതേസമയം പ്രതിപക്ഷം ഒരിക്കലും അദ്ദേഹത്തെ നീചനാണെന്ന് വിളിച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു. മോദി കരുതുന്നത് മുന്നോക്ക വിഭാഗം ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പിന്നോക്ക

from Oneindia.in - thatsMalayalam News http://bit.ly/2J1dbPi
via IFTTT