Breaking

Sunday, April 28, 2019

ഹേമന്ദ് കര്‍ക്കറെ ധീരരക്തസാക്ഷി, പ്രഗ്യാ സിംഗ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഫട്‌നാവിസ്

മുംബൈ: ഹേമന്ദ് കര്‍ക്കറെയെ ശപിച്ച് കൊന്നെന്ന പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. പ്രഗ്യാ സിംഗിന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഗ്യാ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ തന്നെ ഹേമന്ദ് കര്‍ക്കറെ പരമാവധി ദ്രോഹിച്ചെന്നും, തുടര്‍ന്ന് അദ്ദേഹത്തെ ശപിച്ചെന്നുമായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ

from Oneindia.in - thatsMalayalam News http://bit.ly/2J275yn
via IFTTT