Breaking

Thursday, April 18, 2019

രണ്ട് പ്രചരണ വാചകങ്ങളും ഏറ്റില്ല, മൂന്നാം മുദ്രാവാക്യവുമായി ബിജെപി

ദില്ലി: ആദ്യ രണ്ട് പ്രചരണ പരസ്യ വാചകങ്ങളും ഹിറ്റാകാതിരുന്നതോടെ മൂന്നാമത്തേതുമായി ബിജെപി. മുടങ്ങില്ല ജോലി, തല കുനിക്കില്ല രാജ്യം ​(കാം രുഖേ ന, ദേശ് ജുക്കെ നാ) എന്നതാണ് പുതിയ വാചകം. നേരത്തേ ഇറക്കിയ രണ്ട് വാചകങ്ങളും വിചാരിത്ര ഫലം ചെയ്തില്ലെന്ന നിഗമനത്തിലാണ് പുതിയ നീക്കം. അസാധ്യമായത് ഇപ്പോള്‍ സാധ്യമായി"(നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ)

from Oneindia.in - thatsMalayalam News http://bit.ly/2Irl5lC
via IFTTT