Breaking

Monday, April 1, 2019

വയനാട്ടില്‍ 'രാഗാ'യ്ക്ക് മാസ് എന്‍ട്രി ഒരുക്കാന്‍ കോണ്‍ഗ്രസ്! ഞെട്ടിക്കാന്‍ പ്രിയങ്ക ഗാന്ധിയും

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഏറെ പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനത്തിന്‍റെ ആവേശത്തില്‍ വയനാട്ടിലേക്ക് എത്തുന്ന 'രാഗാ'യ്ക്ക് എന്തൊക്കെ ഒരുക്കണമെന്ന് വെപ്രാളത്തിലാണ് നേതാക്കളും. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് പ്രചരണത്തെ ഏറെ ബാധിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് ഉയര്‍ത്തിയിരുന്നു. 'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല"

from Oneindia.in - thatsMalayalam News https://ift.tt/2V4H4Bw
via IFTTT