Breaking

Monday, April 1, 2019

അമേഠിയില്‍ രാഹുല്‍ ജയിക്കുമോ തോല്‍ക്കുമോ? ഈ കണക്കുകള്‍ പറയും എല്ലാം... വ്യത്യസ്ത ചിത്രം

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് ബിജെപിയുടെ പ്രചാരണം. വയനാട് മണ്ഡലം കോണ്‍ഗ്രസിന് ഉറപ്പുള്ള സീറ്റാണെന്നും അമേഠിയില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണെന്നും പ്രചാരണമുണ്ട്. 2009ല്‍ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടിനാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. എന്നാല്‍ 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തില്‍പരമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ 2019ലെ വോട്ടെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക

from Oneindia.in - thatsMalayalam News https://ift.tt/2CHC8LR
via IFTTT