Breaking

Friday, April 26, 2019

മുണ്ടിന്‍റെ കരയെങ്കിലും നോക്കു, സെല്‍ഫി എടുത്ത ആളെയും വെട്ടിമാറ്റി, അനില്‍ അക്കരക്കെതിരെ പ്രസേനന്‍

തൃശൂര്‍: ആലത്തൂരില്‍ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാവുമായ കെഡി പ്രസേനന് കൈയിന് പരിക്കേറ്റതായി വാര്‍ത്തയുണ്ടായിരുന്നു. ആം റസ്റ്റ് പൗച്ച് ഉപയോഗിച്ചായിരുന്നു കെഡി പ്രസേനന്‍ പിന്നീട് പൊതുയോഗത്തില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍! പ്രതീക്ഷയാണ് രാഹുല്‍ എന്നാല്‍ പ്രസേനന് പരിക്ക് പറ്റിയിട്ടില്ലെന്നും ഇത് വ്യാജമാണ് എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവും

from Oneindia.in - thatsMalayalam News http://bit.ly/2GBSBSY
via IFTTT