Breaking

Thursday, April 4, 2019

ഫഹദ് - സായ് പല്ലവി ചിത്രം അതിരന്റെ ടീസർ കാണാം

ഫഹദ് ഫാസിലും സായി പല്ലവിയും ജോഡികളായെത്തുന്ന 'അതിരന്റെ' ടീസര്‍ റിലീസ് ചെയ്‌തു. വിവേക് സംവിധാനം ചെയ്യുന്ന ചിത്രം സെഞ്ച്വറിയാണ് നിര്‍മിക്കുന്നത്. ഓട്ടിസം ചിത്രത്തില്‍ വിഷയമായേക്കും എന്ന് സൂചിപ്പിക്കുന്ന ടീസര്‍ മികച്ചതാണ്. 

കൊടുത്ത പണം മുതലാകുന്ന ചിത്രമാകും ഇത് എന്ന് കമന്റ് ബോക്‌സില്‍ പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഫഹദിന്റെയും സായി പല്ലവിയുടേയും അഭിനയ മികവ് പൂര്‍ണമായും ഈ ചിത്രത്തിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



from Anweshanam | The Latest News From India https://ift.tt/2K3dLyf
via IFTTT