Breaking

Tuesday, April 2, 2019

'വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പാകിസ്താൻ പതാക വീശി ആഘോഷം', വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

ദില്ലി: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ തെരുവില്‍ എന്ന പോലെ സോഷ്യല്‍ മീഡിയയിലും ചൂടുപിടിച്ച പ്രചാരണമാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന ചര്‍ച്ചാ വിഷയം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും പൊരിഞ്ഞ വാദപ്രതിവാദങ്ങള്‍ നടക്കുന്നു. അതിനിടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടില്‍ പാക് പതാകകള്‍

from Oneindia.in - thatsMalayalam News https://ift.tt/2HQ1rzm
via IFTTT