Breaking

Tuesday, April 2, 2019

യുപിയില്‍ കോണ്‍ഗ്രസിന് 3 താരപ്രചാരകര്‍.... പ്രിയങ്കയുടെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതുരീതികള്‍ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ താരപ്രചാരകര്‍ അടുത്ത ദിവസം തന്നെ പശ്ചിമ യുപിയില്‍ പ്രചാരണത്തിനിറങ്ങും. മെഗാറാലികള്‍ അടക്കം നടത്തി ബിജെപിയെ ഞെട്ടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യുപിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് മിഷന് നേതൃത്വം നല്‍കുന്നത്. അതേസമയം ബിഎസ്പിയുടെ കോട്ടകളില്‍ ചില വിട്ടുവീഴ്ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക നേതാക്കള്‍

from Oneindia.in - thatsMalayalam News https://ift.tt/2WG7LNu
via IFTTT