Breaking

Tuesday, April 2, 2019

പി ജയരാജന് ലക്ഷങ്ങളെങ്കിൽ മുരളീധരന് കോടികൾ, ആസ്തി നാല് കോടിക്ക് മുകളിൽ, മൂന്ന് കേസുകളും!

കോഴിക്കോട്: രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ വയനാട് മണ്ഡലം കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മുന്നില്‍ വടകരയാണ്. പി ജയരാജനും കെ മുരളീധരനും തമ്മിലാണ് മത്സരം. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവ് എന്നാരോപിച്ചാണ് പി ജയരാജന് എതിരെ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. കോൺഗ്രസിനെ മോഹിപ്പിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2WEiqrR
via IFTTT