Breaking

Monday, April 1, 2019

‘പുതിയ നിയമം’ ബോളിവുഡിലേക്കും എത്തുന്നു

നയന്‍താരയും മാമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായ പുതിയ നിയമം ഹിന്ദിയിലേക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഉടന്‍ ചിത്രീകരണം ഉണ്ടാകുമെന്നാണ് സൂചന. 

നീരജ് പാണ്ഡേയാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. എ.കെ സാജന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്.
 



from Anweshanam | The Latest News From India https://ift.tt/2WEZitV
via IFTTT