ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍ എത്തുന്നു. ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുത്യ ചിത്രമാണ് 'മാനാട്'.
വെങ്കട്ട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് കാമാച്ചി ആണ് ചിത്രം നിര്‍മിക്കുന്നത്. ശിവ കാര്‍ത്തികേയന്‍ ചിത്രം ഹീറോയിലും കല്യാണിയാണ് നായിക.
from Anweshanam | The Latest News From India https://ift.tt/2HNZu6F
via IFTTT