ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.
ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ ലങ്കയിലേക്ക് അയക്കാന്‍ ഇന്ത്യ തയാറാണെന്നും സുഷമ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
from Anweshanam | The Latest News From India http://bit.ly/2GCbTZL
via IFTTT