Breaking

Sunday, April 21, 2019

നരേന്ദ്ര മോദി ഇന്‍ഡോറില്‍ മത്സരിക്കുമോ? വാരണാസി സുരക്ഷിത മണ്ഡലമല്ല, പ്രിയങ്ക ഭീഷണിയാവും!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിക്ക് പുറമേ മറ്റൊരു മണ്ഡലത്തിലും കൂടി മത്സരിക്കുമെന്ന് സൂചന. പ്രധാനമായും പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇതാണ് ബിജെപിയെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് നില കുറയുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് മണ്ഡലം മാറുന്ന കാര്യം പാര്‍ട്ടി ചിന്തിക്കുന്നത്. വാരണാസിയില്‍ കണക്കുകളും സംസ്ഥാനത്തെ കടുത്ത ഭരണവിരുദ്ധ വികാരവും

from Oneindia.in - thatsMalayalam News http://bit.ly/2URE5R7
via IFTTT